അമ്മ കാരണം തന്നെ വെറുക്കുന്ന അച്ഛൻ്റെ സ്നേഹത്തിന് വള്ളി കൊതിക്കുന്നു. ബന്ധം നന്നാക്കാൻ, അവൾ അച്ഛൻ്റെ അടുത്ത സുഹൃത്തിൻ്റെ സഹായം തേടുന്നു.